Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Recover And Return

Kollam

ന​ഷ്‌ടപ്പെ​ട്ട മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ര്‍​ട്ട​ല്‍ വ​ഴി ക​ണ്ടെ​ത്തി തി​രി​കെ ന​ല്‍​കി അ​ഞ്ചാ​ലും​മൂ​ട് പൊലിസ്

കു​ണ്ട​റ : അ​ഞ്ചാ​ലും​മൂ​ട് പൊലിസി​ന്‍റെ ഇ​ട​പെ​ട​ല്‍ ന​ഷ്ട​പ്പെ​ട്ട മൊ​ബൈ​ല്‍ ഫോ​ണ്‍ സി​ഇ​ഐ​ആ​ര്‍ പോ​ര്‍​ട്ട​ല്‍ വ​ഴി ക​ണ്ടെ​ത്തി. പ​ന​യം സ്വ​ദേ​ശി ബി​ജു​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണാ​ണ് ക​ണ്ടെ​ത്തി ന​ല്‍​കി​യ​ത്.

ഫോ​ണ്‍ ക​ള​ഞ്ഞു കി​ട്ടി​യ​ ആ​ള്‍ മൊ​ബൈ​ല്‍ ഷോ​പ്പി​ല്‍ വി​ല്പ​ന​ക്കാ​യി എ​ത്തി​ച്ച​പ്പോ​ഴാ​ണ് പൊലിസ് പി​ന്തു​ട​ര്‍​ന്ന് ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്. എ​സ്.​എ​ച്ച്. ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​പി​ഒ അ​ഭി​ജിത്താണ് പോ​ര്‍​ട്ട​ല്‍ വ​ഴി ഫോ​ണ്‍ ക​ണ്ടു​പി​ടി​ച്ച​ത്. ഫോ​ണ്‍ ബി​ജു​വി​ന് കൈ​മ​ാറി.

 

Latest News

Corehub Up